പാലിൽ മായമില്ലെന്ന കണ്ടെത്തൽ ;ഭക്ഷ്യ വകുപ്പിനെതിരെ മന്ത്രി ചിഞ്ചു റാണി
16/1/23 കൊല്ലം :ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടികൂടിയ പാലിൽ രാസ സാനിധ്യം കണ്ടെത്താൻ കഴിയാത്ത ഭക്ഷ്യവകുപ്പിനെതിരെ മന്ത്രി. ചിഞ്ചു റാണി. പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ് കലര്‍ത്തിയെന്ന് ക്ഷീര വകുപ്പിന്റെ കണ്ടെത്തലിനു വിരുദ്ധമായിരുന്നു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെRead More →









