അനന്തപുരിയുടെ വികസനം :ഉപഗ്രഹ നഗരം ആണ് പ്രായോഗികമെന്ന് തിരുവനന്തപുരം ജില്ലാ വികസന സമിതി
6/2/23 വിഴിഞ്ഞം തുറമുഖ അനന്തരം വികസനം തിരുവനന്തപുരം നഗര പ്രദേശങ്ങളിൽ നിന്നും മാറി കരമനയാറിന്റെ കിഴക്ക് താമസിക്കുന്ന പിന്നോക്ക ജനതയ്ക്ക് കൂടി പ്രയോജനകരമായി നെയ്യാറ്റിൻകര താലൂക്കിൽ സാധ്യമാക്കുന്ന തരത്തിൽ വിവിതോദ്യേശ്യ Compact വ്യാവസായിക ടൗൺഷിപ്പ്Read More →









