ഒന്നും സംഭവിച്ചില്ല….കൂട്ടിയത് കൂട്ടിയത് തന്നെ… ഒരണ പോലും കുറയ്ക്കില്ലെന്ന് ധനമന്ത്രി, ഇളവില്ലാതെ ഇന്ധന സെസ്, ശക്തമായ സമരമെന്ന് പ്രതിപക്ഷം
8/2/23 തിരുവനന്തപുരം :ഒന്നും സംഭവിച്ചില്ല, കൂട്ടിയതിൽ ഒരണ പോലും കുറക്കില്ലെന്ന് ധനമന്ത്രി നിയമസഭയിൽ.മറ്റൊന്നും കുറച്ചില്ലെങ്കിലും ഇന്ധന സെസിൽ കുറവുണ്ടാകുമെന്ന ജനങ്ങളുടെ ധാരണയും പിഴച്ചു. കൂട്ടിയ നികുതി കളിൽ നിന്നും ഒരടി പോലും പിന്നോട്ട് പോകേണ്ടെന്ന്Read More →







