സർക്കാരിന് ധൂർത്ത് ആരോപിച്ച് ധവള പത്രമിറക്കിയ യുഡിഫിനു തലവേദനയായി പ്രതിപക്ഷ നേതാവിന്റെ പുതിയ കാർ വിവാദം
30/1/23 തിരുവനന്തപുരം :സർക്കാരിന് ധൂർത്താണെന്നാരോപിച്ച് ധവള പത്രമിറാക്കിയ യുഡിഫിനെ വെട്ടിലാക്കി പ്രതിപക്ഷ നേതാവിന് പുതിയ കാർ വിവാദം.കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ള നിറത്തിലുള്ള കാര്‍ ടൂറിസം വകുപ്പ് അനുവദിച്ചത്. അതേസമയം, പുതിയ വാഹനം ആവശ്യപ്പെട്ടിരുന്നില്ലെന്നു പ്രതിപക്ഷRead More →








