News (Page 504)

1/11/22 തിരുവനന്തപുരം :ലഹരിക്കെതിരെ പ്രതികാത്മക ചങ്ങല തീർത്ത് vghss നേമം. ഉച്ചക്ക് 2.30ന് സ്കൂളിൽ നിന്നും  ജാഥ യായി നേമം പോലിസ് സ്റ്റേഷന് മുന്നിൽ എത്തി. നേമം പോലീസ് സ്റ്റേഷൻ പി.ആർ.ഒ. ഷീജ ദാസ്Read More →

1/10/22 തിരുവനന്തപുരം :വിഴിഞ്ഞം സമരം കലാപത്തിനുള്ള ശ്രമമാണെന്ന് മന്ത്രി. വി. ശിവൻകുട്ടി.പൊലീസിനു നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നത്. വള്ളവും വലയും കത്തിച്ച്‌ പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നതായും മന്ത്രി ആരോപിച്ചു. ചികിത്സയില്‍ കഴിയുന്നRead More →

1/11/22 കേരള പിറവി ദിനം. സംസ്കാരസമ്പന്നതയുടെയും, കലയുടെയും കേദാരം. മാമലകളുടെ നാട്, എന്റെ നാട്.. അഭിമാനമുണ്ട്..ലോകത്തിന്റെ നെറുകയിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാരഥൻ മാരാൽ സമ്പുഷ്ടം.. എന്റെ കേരളം.. എത്ര സുന്ദരം… മലയാളമെന്ന ഒരൊറ്റ ഭാഷ Read More →

31/10/22 തിരുവനന്തപുരം :പെൻഷൻ പ്രായം 60ആക്കിയ സർക്കാർ തീരുമാനത്തിനെതിരെ AIYF രംഗത്ത്.അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളുംRead More →

31/10/22   തിരുവനന്തപുരം :ഷാരോണിന്റെ മരണവുമായി സമാനത സംശയിക്കുന്ന സാഹചര്യത്തിൽ അശ്വിന്റെ മരണത്തിലും വിശദമായ അന്വേഷണം നടത്താനുറച്ച് സി ബി സി ഐ ഡി. ആസിഡിന് സമാനമായ വിഷാംശം ഉള്ളില്‍ ചെന്നതാണ് ആതംകോട് മായകൃഷ്ണRead More →

31/10/22 തിരുവനന്തപുരം :KPSTA സംസ്ഥാന വൈസ് പ്രസിഡന്റ്റും. തമ്പാനൂർ ഗവണ്മെന്റ് UPS. ഹെഡ് മാസ്റ്റർ കൂടി ആയിരുന്ന. ജെ. മുഹമ്മദ് റാഫി വിട പറഞ്ഞതിന്റെ ഒന്നാം വാർഷികം .പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ചു. സംസ്ഥാന മദ്യRead More →

31/10/22 തിരുവനന്തപുരം :ഷാരോൺ കൊലകേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ നിന്ന് അണുനാശിനി കഴിച്ചെന്നാണ് സംശയം. ഛർദിയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കുടിച്ചത് ലൈസോൾ ആണെന്ന് പരിശോധനയിൽ തെളിഞ്ഞതിനെRead More →

30/10/22 തിരുവനന്തപുരം :പെണ്ണുകാണാൻ പോയ ദിവസം തന്നെ ഗ്രീഷ്മയുടെ പെരുമാറ്റത്തിൽ പന്തികേട് ഉണ്ടായിരുന്നതായി ഗ്രീഷ്മയുടെ പ്രതിശ്രുത വരന്റെ സുഹൃത്ത് .   ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ ശേഷമാണ് പ്രതിശ്രുത   വരന്റെ സുഹൃത്ത്ജനചിന്തയോട് പ്രതികരിച്ചത്.Read More →

30/10/22 തിരുവനന്തപുരം : ഷാരോണിന് നൽകിയ കഷായം ഗ്രീഷ്മ വീട്ടിൽ ഉണ്ടാക്കിയതാണെന്ന് പോലീസ്.അമ്മക്ക് വാങ്ങിയ കഷായപൊടി തിളപ്പിച്ച കഷായത്തിൽ ഗ്രീഷ്മ കീടനാശിനി കലർത്തി നൽകി. തുടർന്ന് ജ്യുസും നൽകി.കൊല്ലണം എന്ന ഉദ്ദേശത്തോടെയാണ് ഗ്രീഷ്മ ഷാരോണിനെRead More →

30/10/22 തിരുവനന്തപുരം :പാറശാലയിലെ ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കാമുകി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.ഇന്ന് രാവിലെ മുതൽ ഗ്രീഷ്മയും കുടുംബവും എസ്പി ഓഫീസില്‍ ഹാജരായത്. കഷായത്തില്‍ വിഷംRead More →