കേരള സെനറ്റ് പ്രതിനിധി തെരഞ്ഞെടുപ്പ് ; നിർണായ യോഗം നാളെ ; ഗവർണർക്കെതിരായുള്ള മുൻ നിലപാട് പുന പരിശോധിക്കുന്ന പ്രമേയം ചർച്ച ചെയ്യും
3/11/22 തിരുവനന്തപുരം :നാളെ ചേരുന്ന സ്പെഷ്യൽ സെനറ്റ് യോഗം, വിസി സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പ്രഖ്യാപിച്ചിരു ന്നുവെങ്കിലും യോഗത്തിന്റെ അജണ്ടയിൽ പ്രതിനിധിയെ തെരഞ്ഞെടുക്കുന്ന വിഷയം ഉൾക്കൊള്ളിച്ചിട്ടില്ല.Read More →








