വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാമത്
5/11/22 തിരുവനന്തപുരം :വിദ്യാഭ്യാസ നിലവാരത്തിൽ കേരളം ഒന്നാം സ്ഥാനത്ത്. കേരളത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 2020-21 ലെ പ്രകടനം അടിസ്ഥാനപ്പെടുത്തിയുള്ള സൂചികയില്‍ കേരളംRead More →








