മേയറെ തടഞ്ഞ് കെ എസ് യു, പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ, മേയർക്ക് കവചമൊരുക്കി സിപിഎം
8/11/22 തിരുവനന്തപുരം :കത്ത് വിവാദത്തിൽ മേയറെ തടഞ്ഞ് കെ എസ് യു.മുടവന്മുകളിലെ വീട്ടില്‍ നിന്ന് ഔദ്യോഗിത വാഹനത്തിലേയ്ക്ക് കയറാനിറങ്ങുന്നതിനിടെയാണ് കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധമുണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ സ്ഥലത്ത് പൊലീസും സിപിഎം പ്രവര്‍ത്തകരും എത്തിയിരുന്നു. സംഭവത്തില്‍Read More →









