20-20ലോകകപ്പ് ;പാകിസ്ഥാൻ ഫൈനലിൽ ;ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യ -പാകിസ്ഥാൻ സ്വപ്ന ഫൈനൽ ഉണ്ടാകുമോ എന്ന് നാളെ അറിയാം
9/11/22 സിഡ്നി :20-20ലോകകപ്പിൽ ന്യുസ്സിലാന്റിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ. കിവിസ് ഉയർത്തിയ 152റൺസ് 5പന്ത്ബാക്കി നിൽക്കേ 3വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ വിജയം നേടി.ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവർ അർദ്ധസെഞ്ച്വറി നേടി. ആദ്യം ബാറ്റ്Read More →








