ഡിജിറ്റൽ,ഓപ്പൺ സർവകലാശാല വിസി മാരുടെ നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന് ഉറപ്പായി
കേരള ഡിജിറ്റൽസർവകലാശാലയിൽ ഡോ: സജി ഗോപിനാഥനെയും, ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ഡോ:മുബാറക് പാഷ യെയും നിയമിച്ച നടപടി ചട്ടവിരുദ്ധമെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയത് ശരിവയ്ക്കുന്നതാണ് ഉത്തരാഖണ്ഡ് ലെ പുതിയ സർവ്വകലാശാല വിസി യുടെ നിയമനത്തിനെRead More →









