പാലോട് പേപ്പർ മിൽ പുനർജീവിപ്പിക്കുന്നു ;സംഘാടക സമിതി രൂപീകരണം ഇന്ന് മന്നം നാഷണൽ ക്ലബ്ബിൽ
13/11/22 തിരുവനന്തപുരം :ഒരുകാലത്ത് തിരുവനന്തപുരം ജില്ലയുടെ അച്ചടി മേഖലയുടെ അവസാന വാക്കായിരുന്ന പാലോട് പേപ്പർ മിൽ പുനർജീവനത്തിന്റെ പാതയിൽ.മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗം റോയൽ ട്രാവൻകൂർ ചെയർമാൻRead More →








