25കഴിഞ്ഞ വിദ്യാർഥികളുടെ കൺസഷൻ :കെ എസ് ആർ ടിസി തീരുമാനം ശരിവച്ച് മന്ത്രി ആന്റണി രാജു
28/2/23 തിരുവനന്തപുരം :അര്‍ഹതയുള്ള എല്ലാവര്ക്കും കണ്സെഷന് ഉറപ്പാണെന്നും വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി ആന്റണി രാജു . വിദ്യാര്‍ഥികളുടെ കണ്സെഷന് പിന്‍വലിക്കാന്‍ തീരുമാനമില്ലെന്നും സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു നിലവില്‍ നല്കുന്ന കണ്സെഷന് അതേപടി തുടരുകയാണെന്നുംRead More →









