വെറ്റിനറി വിസി നിയമനം ചട്ട വിരുദ്ധം, വിസി യുടെ ചുമതല വഹിക്കാൻ പ്രൊഡക്ഷൻ കമ്മിഷണർക്ക് യോഗ്യതയില്ല, നിയമനം റദ്ദാക്കണമെന്ന് ഗവർണർക്ക് നിവേദനം നൽകി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
15/11/22 തിരുവനന്തപുരം :യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടത്തിയ കേരള വെറ്റിനറി യൂണിവേഴ്സിറ്റി വിസി നിയമനം റദ്ദാക്കണമെന്നും, കാർഷിക സർവകലാശാലയിൽ ചട്ടവിരുദ്ധമായി വിസി യുടെ ചുമതല നൽകിയിട്ടുള്ള കാർഷികോത്പാദനകമ്മീഷണറെRead More →









