വിദ്യാർത്ഥി, വിദ്യാലയ മികവിന്റെ സംഗമവേദി ‘ഉണർവ്’മികവുത്സവവുമായി VGHSS നേമം
2/3/23 തിരുവനന്തപുരം :വിദ്യാർത്ഥികളുടെ മികവിന്റെ സാക്ഷ്യപത്രം സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്ന ‘ഉണർവ്’ മികവുത്സവം നേമം VGHSS ൽ മാർച്ച് 6തിങ്കളാഴ്ച നടക്കും. വിദ്യാലയം വിഭാവനം ചെയ്ത അക്കാഡമികമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ ഫലപ്രദമായിRead More →








