വ്യാജ പ്രചാരണം നടത്തി ;കേരള നവോത്ഥാന സമിതി നേതാവിനെതിരെ വക്കീൽ നോട്ടീസ്
10/3/23 തിരുവനന്തപുരം :ചെയ്യാത്തകാര്യങ്ങൾ ചെയ്തുവെന്ന അവകാശ വാദം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേരള നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ്. വിളക്കിത്തല നായർ സഭ യുടെ നേതാവും, കേരള നവോത്ഥാന സമിതിയിലെ സംസ്ഥാനRead More →








