8430 കോടി രൂപ ചിലവ്,117 കിലോമീറ്റര്‍ ദൂരം ; ബെംഗളുരു – മൈസൂരു എക്സ്പ്രസ് വേ പ്രധാനമന്ത്രി ഇന്ന് നാടിന് സമ്മാനിക്കും
12/3/23 ബെംഗളുരു : ബെംഗളുരു – മൈസൂരു എക്സ്പ്രസ് വേ നാടിന് ഇന്ന് പ്രധാനമന്ത്രി സമർപ്പിക്കും.ഉച്ചയ്ക്ക് 12 മണിയോടെ മാണ്ഡ്യയിലെ ഗെജ്ജാല ഗെരെയിലാണ് ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ പ്രധാനമന്ത്രിയുടെ റോഡ്Read More →









