കലക്ടർ മാർക്ക് സ്ഥലം മാറ്റം, രേണു രാജിന് വയനാട്ടിലേക്ക് മാറ്റം
8/3/23 തിരുവനന്തപുരം :ഐ എ എസ് തലപ്പത്ത് വൻ അഴിച്ചു പണി. ഏറെ വിവാദങ്ങൾക്ക് തുടക്കമിട്ട എറണാകുളം കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയെ തൃശൂരിലേക്കാണ്Read More →









