അയ്യാ വൈകുണ്ഠസ്വാമികളുടെ ജയന്തി ആഘോഷിച്ച് കൊല്ലം നാടാർ സമുദായ കൂട്ടായ്മ
13/3/23 കൊല്ലം :അയ്യാ വൈകുണ്ഠസ്വാമികളുടെ 214ആം ജയന്തി ആഘോഷം കൊല്ലം ജില്ലയിൽ കൊല്ലം നാടാർ സമുദായ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു. പുനലൂർ pwd ഗസ്റ്റ് ഹൌസ് ൽ നടന്ന ചടങ്ങിൽ ശ്രീ ദുർഗ വിഷ്ണുമായRead More →









