ഗവർണക്ക് തിരിച്ചടി ;KTU സിൻഡിക്കേറ്റ് തീരുമാനം സസ്പെൻന്റ് ചെയ്യ്ത നടപടി ഹൈക്കോടതി റദ്ദ് ചെയ്തു
17/3/23 തിരുവനന്തപുരം :ktu സിൻഡികേറ്റ് തീരുമാനം സസ്പെന്റ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമെന്നും ഹൈക്കോടതി വ്യക്തമാക്കി. സിന്‍ഡിക്കേറ്റിനു വേണ്ടി ഐ.ബി. സതീഷ് എംഎല്‍എയാണ് കേസ്Read More →









