മനോഹരന്റെ മരണം ;പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച, S I യെ സസ്‌പെന്റ് ചെയ്തു
26/3/23 കൊച്ചി : വാഹനപരിശോധനയ്ക്കിടെ പോലീസ്കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ എസ് ഐയെ സസ്‌പെന്റ് ചെയ്തു. തൃപ്പൂണിത്തുറ ഹില്‍പാലസ് എസ് ഐ ജിമ്മി ജോസിനെയാണ് അന്വേഷണ വിധേയമായി കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇരുമ്ബനംRead More →






