ഏക സിവിൽകോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള ക്ഷണം കിട്ടിയെന്ന് ലീഗ്
8/7/23 മലപ്പുറം :ഏക സിവിൽ കോഡിനെതിരെയുള്ള സെമിനാറിൽ പങ്കെടുക്കാൻ സിപിഎം ക്ഷണിച്ചെന്ന്മുസ്ലിം ലീഗ്.ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുത്തെന്നു കരുതി ലീഗിന്റെയോRead More →









