നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് അനുമതി, രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി
6/7/23 തിരുവനന്തപുരം :നിയമസഭ കയ്യാങ്കളി കേസിൽ തുടരന്വേഷണത്തിന് ഉപധികളോടെ അനുമതി. രണ്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണം,അന്വേഷണ പുരോഗതി മൂന്നാഴ്ച കൂടുമ്പോൾ അറിയിക്കണമെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. കേസില്‍ വിചാരണ തുടങ്ങാനിരിക്കേയാണ് തുടരന്വേഷണRead More →







