“ആക്രമിച്ചവർ വെറും ആയുധങ്ങൾ,തീരുമാനമെടുത്തവർ ഇന്നും കാണാമറയത്ത്, ശിക്ഷ ഇരക്കുള്ള നീതിയല്ല”:പ്രൊഫ.ടി. ജെ. ജോസഫ്
12/7/23 കൊച്ചി :തന്നെ ആക്രമിച്ചവർ വെറും ആയുധങ്ങൾ മാത്രമാണെന്നും, തീരുമാനമെടുത്തവർ ഇന്നും കാണാമറയത്താണെന്നും ന്യുമാൻ കോളേജ് മുൻ പ്രൊഫസർ ടി. ജെ. ജോസഫ് .”സാധാരണ പൗരന്റെ ഒരു കൗതുകം മാത്രമാണ് തനിക്കും ഈ കേസിലുള്ളത്.Read More →








