ചന്ദ്രയാൻ 3:ഇസ്രോക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി
14/7/23 തിരുവനന്തപുരം :ഭാരതത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിൽ ഐ എസ് ആർ ഒ ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര ബോധത്തിലൂടെ മാത്രമേ മികവ് കൈവരിക്കാൻ സാധിക്കുകയുളൂ എന്നും മുഖ്യമന്ത്രി FBRead More →








