കമ്പനി ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു, പകുതിയോളം ജീവനക്കാര്‍ രാജിവെച്ചു
ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ഡേറ്റിങ് ആപ്പായ ഗ്രിന്‍ഡറിന്റെ പകുതിയോളം ജീവനക്കാര്‍ രാജിവെച്ചതായി റിപ്പോര്‍ട്ടുകൾ. ഒക്ടോബര്‍ മാസം മുതല്‍ ആഴ്ചയില്‍ രണ്ട് ദിവസം കമ്പനി ഓഫീസില്‍ എത്തിച്ചേരണമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്നും അറിയിച്ചതിന് പിന്നാലെയാണ് പകുതിയോളംRead More →









