പ്രായമായ മാതാപിതാക്കള്‍ക്ക് ജീവിക്കാനുള്ള സാഹചര്യമുണ്ടെന്നുള്ള ഉറപ്പുവരുത്തൽ മക്കളുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി
പ്രായമായ മാതാപിതാക്കള്‍ക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് മക്കളുടെ കടമയാണെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. മക്കള്‍ അതില്‍ വീഴ്ചവരുത്തുന്നുവെങ്കിൽ മാതാപിതാക്കളുടെ സ്വത്തിൻമേല്‍ അവകാശം ഉന്നയിക്കാനാവില്ലെന്ന് കോടതി വിധിച്ചു. തിരുപ്പൂര്‍ സ്വദേശി ഷക്കീരാബീഗം മകൻ മുഹമ്മദ്Read More →









