പ്രമുഖ തമിഴ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായി
ചെന്നൈ : പ്രമുഖ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. വ്യവസായിയെ വഞ്ചിച്ച കേസില്‍ നിര്‍മ്മാതാവിനെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. 16 കോടി രൂപയുടെ തട്ടിപ്പില്‍ ആണ്Read More →




