മദ്രസകളില്‍ സംസ്‌കൃതം പഠിപ്പിക്കന്ന തീരുമാനവുമായി വഖഫ് ബോര്‍ഡ്
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മദ്രസകളില്‍ സംസ്‌കൃതം പഠിപ്പിക്കാനുള്ള തീരുമാനവുമായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷാദാബ് ഷംസ്. ഉത്തരാഖണ്ഡിലെ 117 മദ്രസകളിലാണ് മറ്റു വിഷയങ്ങള്‍ക്കൊപ്പം സംസ്‌കൃതവും പഠിപ്പിക്കാന്‍ വഖഫ് ബോര്‍ഡിന്റെ തീരുമാനമായിട്ടുള്ളത് . മദ്രസകളില്‍ എന്‍സിഇആര്‍ടി പാഠ്യപദ്ധതിയുംRead More →









