മദ്യപിക്കുമ്പോൾ ടച്ചിങ്ങിനായി ഉപയോഗിക്കുന്ന ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ടവ
ടച്ചിങ്‌സ് ഇല്ലാത്ത ഒരു മദ്യപാനത്തെ കുറിച്ച് ആര്‍ക്കും ചിന്തിക്കാനാകില്ല. അച്ചാറും മിച്ചറുമൊക്കെ ടച്ചിങ്‌സില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. എന്നാല്‍ എല്ലാ ഭക്ഷണ സാധനങ്ങളും ടച്ചിങ്‌സായി ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളതാണ് വസ്തുത. മദ്യപിക്കുമ്പോൾ ടച്ചിങ്‌സിനായി കഴിവതും ജങ്ക്Read More →









