News (Page 393)

ന്യൂ ഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എൻ ഡി എ സഖ്യത്തെ നേരിടാൻ തയ്യറെടുക്കുന്ന പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യെ നയിക്കാൻ രാഹുല്‍ ഗാന്ധിയാണ് എല്ലാം കൊണ്ടും  യോഗ്യനെന്ന് സര്‍വേഫലം പുറത്ത്. ഇന്ത്യ ടുഡേ- സിവോട്ടര്‍Read More →

തിരുവനന്തപുരം  : സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. കേന്ദ്രം നിര്‍ദ്ദേശിച്ചതില്‍ നിന്നും വ്യത്യസ്തമായി ചെലവുകുറച്ച് പദ്ധതി നടപ്പാക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.Read More →

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ചെക്ക്‌പോസ്റ്റുകളില്‍ ആകെ 155 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാല്‍, പാലുല്പന്നങ്ങളുടെ 130 സര്‍വൈലന്‍സ് സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. മത്സ്യ ഇനത്തില്‍ 17 സാമ്പിളുകളുംRead More →

25/8/23 തിരുവനന്തപുരം :സംസ്ഥാനത്ത് സെപ്റ്റംബര്‍ നാലുവരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. വൈദ്യുതി പുറത്തുനിന്നും വാങ്ങി പ്രതിസന്ധി പരിഹരിക്കുന്നത് തുടരും. അടുത്ത അവലോകനയോഗം സെപ്റ്റംബര്‍ നാലിനാണ് ചേരുക. അന്നാണ്Read More →

25/8/23 വയനാട്:ജീപ്പ് കൊക്കയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 9ആയി. അപകടം നടന്ന സ്ഥലത്തേക്ക് വനം മന്ത്രി എകെ ശശീന്ദ്രൻ എത്തിച്ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. മുഖ്യമന്ത്രി പരിക്കേറ്റവര്‍ക്കുള്ള ചികിത്സയുള്‍പ്പെടെ എല്ലാRead More →

25/8/23 തിരുവനന്തപുരം :അംഗീകൃത എംഎസ്സി ബിരുദമില്ലാത്തവരെ രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ സയൻറിഫിക് അസിസ്റ്റൻറ്മാരായി ഉദ്യോഗകയറ്റം നൽകി നിയമിക്കാൻ തിരക്കിട്ട് നീക്കമെന്ന് ആക്ഷേപം. സുവോളജി, കെമിസ്ട്രി വിഷയങ്ങളിൽ ബിരു ദാനന്തരRead More →

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കർഷക ചന്തയുടെ ഉദ്ഘാടനം  നെയ്യാറ്റിൻകര എംഎൽഎ  കെ ആൻസലൻ   നിർവഹിച്ചു ഈ പരിപാടിക്ക് അധ്യക്ഷത വഹിച്ചത് നെയ്യാറ്റിൻകരRead More →

ചിക്കന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ബീഫും മട്ടനും കഴിക്കാത്തവര്‍ പോലും ചിക്കന്‍ വിഭവങ്ങള്‍ സാധാരണ രീതിയിൽ ശീലമാക്കാറുള്ള ഭക്ഷണകാര്യമാണ്.   ചിക്കനോട് കൂടുതല്‍ പ്രീയം സ്ത്രീകളും പെണ്‍കുട്ടികളുമാണ്  കാണിക്കുന്നത്. നോണ്‍ വെജ് വിഭവങ്ങളില്‍ നാരങ്ങ പിഴിഞ്ഞ്Read More →

മ​ല​പ്പു​റം : പ്ര​തി​ശ്രു​ത വ​ര​ന്‍റെ വീ​ട്ടി​ൽ​ക്ക​യ​റി മു​ൻ വ​നി​താ സു​ഹൃ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ക്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ച​ങ്ങ​രം​കു​ള​ത്തെ ച​ര്‍​ച്ചാ​വി​ഷ​യമായുള്ളത്. ക​ല്യാ​ണ വീ​ട്ടി​ല്‍ അ​ടി​പൊ​ട്ടി​യ​തോ​ടെ  ന​ട​ക്കേ​ണ്ടി​യി​രു​ന്ന ക​ല്യാ​ണ​ത്തി​ല്‍ നി​ന്നു വ​ധു​വി​ന്‍റെ കു​ടും​ബം പി​ന്‍​മാ​റി.​ ച​ങ്ങ​രം​കു​ളം മേ​ലേRead More →

ശിശുക്ഷേമസമിതിയിൽ കുടുംബം പരാതി നൽകിയിട്ടുണ്ട് തിരുവനന്തപുരം: സ്കൂൾ ഫീസടക്കാൻ വൈകിയ ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്‍റെ  ഈ ക്രൂരത. വിവരം അന്വേഷിക്കാൻ പ്രിൻസിപ്പലിനെ വിളിച്ചപ്പോൾ നല്ല തറയാണ്, കുഴപ്പമൊന്നുമില്ലെന്ന്Read More →