ഉത്രാടപ്പാച്ചിലിൽ മലയാളികൾ….നാളെ തിരുവോണം
28/8/23 ഇന്ന് ഉത്രാടം തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട തിരക്കിലാണ് ഇന്ന് മലയാളികള്‍. ഉത്രാട ദിവസമാണ് മലയാളികള്‍ക്ക് ഒന്നാം ഓണം. ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെ വെപ്രാളം ‘ ഓണത്തിനോടനുബന്ധിച്ചുള്ള ചൊല്ലുകളില്‍ പ്രസിദ്ധമായ ഒന്നാണ് ഇത്Read More →









