കെ.എസ്.ഇ.ബി പെൻഷൻകാർ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനത്തിന് മുന്നിൽ ധർണ നടത്തി.
കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ, തിരുവനന്തപുരം ജില്ലയിലെ 7 ഡിവിഷനുകളിൽ നിന്നായി ആയിരത്തിലധികം പ്രവർത്തകർ ധർണയിൽ പങ്കാളികളായി. തിരുവനന്തപുരം : പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എസ്.വിജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോവളം എം.എൽ.Read More →








