പ്രിയദര്‍ശിനി സമഗ്ര സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി. പത്മനാഭന്‍
31/10/2023 തിരുവനന്തപുരം : കെ.പി. സി.സി യുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സമഗ്ര സാഹിത്യ സംഭാവനക്കായി ഏര്‍പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സമഗ്ര സാഹിത്യ പുരസ്‌കാരത്തിന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍ അര്‍ഹനായതായി ജൂറിRead More →








