കെഎസ് യുവിന്റെ ഉജ്വല വിജയം സര്‍ക്കാരിനെതിരേ യുവജനതയുടെ ശക്തമായ താക്കീതെന്ന് കെ സുധാകരന്‍ എംപി
തിരുവനന്തപുരം : കണ്ണൂര്‍, എം.ജി സര്‍വ്വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനു പിന്നാലെ കാലിക്കറ്റ്സര്‍വ്വകലാശാലയിലും നീലക്കൊടി പാറിച്ച കെഎസ് യുവിന്റെ ഉജ്വല മുന്നേറ്റം പിണറായി സര്‍ക്കാരിനെതിരേയുള്ള യുവമനസുകളുടെ ശക്തമായ താക്കീതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍Read More →





