ലോകയുക്ത :ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസിന് 5വയസ്സ്
29/9/23 തിരുവനന്തപുരം :കഴിഞ്ഞ അഞ്ചുവർഷത്തിനകം ലോകായുക്തയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം അഞ്ചിൽഒന്നായി കുറഞ്ഞതായ കണക്കുകൾ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിക്കും അഞ്ചു വർഷംRead More →








