കേരളത്തിലെ സഹകരണ മേഖല ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ നടപ്പിലാക്കുന്നു: നബാര്‍ഡ് ചെയര്മാന്
തിരുവനന്തപുരം :സഹകരണ മേഖലയില്‍ രണ്ടരലക്ഷം കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനായതായും സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, ആരോഗ്യമേഖലയിലെ ശക്തമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മേഖലയ്ക്ക് കഴിഞ്ഞതായും സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കൊച്ചിയില്‍ നടന്നRead More →









