തിരുവനന്തപുരത്തെ മികച്ചതാക്കാന്‍ രാജീവിന് കഴിയട്ടെയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ സൂര്യ ഫെസ്റ്റിവല്‍ സ്ഥാപകനും സാംസ്‌കാരിക നായകനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ തൈക്കാട്ടെ വസതിയില്‍ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട വിവിധRead More →









