News (Page 317)

  തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പഴുതടച്ച ക്രമീകരണങ്ങളുമായി ഫയർ ആൻഡ് റസ്‌ക്യൂ സർവീസസ് വകുപ്പ്. രണ്ട് കൺട്രോൾ റൂമുകളും 60 വെഹിക്കിൾ പോയിന്റുകളും 50 എക്സിറ്റിങ്യൂഷർ പോയിന്റുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. സിവിൽRead More →

തിരുവനന്തപുരം :ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. പൊങ്കാലയോടാനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി സർക്കാരും, ട്രസ്റ്റും. നഗരത്തിൽ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തില്‍ ഗതാഗത ക്രമീകരണം ഒരുക്കുമെന്ന് തിരുവനന്തപുരം ഡി സി പി വ്യക്തമാക്കി.Read More →

ഡൽഹി :തെരഞ്ഞെടുപ്പ് കമ്മീഷന്റെ പര്യടനം പൂർത്തിയായതിനു ശേഷം തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ സാധ്യത. ഏകദേശം മാർച്ച്‌ 13ന് ശേഷമേ ഉണ്ടാകുകയുളൂ എന്നാണ് പുറത്ത് വരുന്ന വിവരം. നിലവില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ തമിഴ്നാട്ടിലാണ് സന്ദർശനംRead More →

തിരുവനന്തപുരം :ആറ്റുകാൽ പൊങ്കാലയിൽ സമ്പൂർണ ഹരിത ചട്ട പാലനം ഉറപ്പാക്കുന്നതിനും പൊങ്കാലക്കെത്തുന്നവർക്ക് അവബോധം നൽകുന്നതിനുമായി പ്രചാരണ പരിപാടികളുമായി ശുചിത്വ മിഷൻ. ഗ്രീൻ പ്രോട്ടോക്കോൾ വാഹന പ്രചാരണത്തിന്റെ ഫ്‌ളാഗ് ഓഫ് ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർRead More →

തിരുവനന്തപുരം: സുസ്ഥിരവും അഴിമതി രഹിതവുമായ ഭരണത്തിലൂടെ രാജ്യത്തെ ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിലേക്ക് എത്തിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ മുറുകെപ്പിടിച്ചു കൊണ്ടും പൊതു പ്രവർത്തനം നടത്തുവാൻRead More →

  മികച്ച സംവിധായകനുള്ള 2024 ലെ അവിഘ്ന പ്രൊഡക്ഷൻസ് ഐക്കണിക്ക് കോസ്മോപൊളിറ്റൻ ബിസിനസ്സ് അവാർഡ് സംവിധായകനും എഴുത്തുകാരനുമായ ആനന്ദ് ദേവിന് ലഭിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ യുഎഇ പൗരയും, വിദ്യാഭ്യാസരംഗത്തെ പ്രമുഖയും, കാർമൽ സ്കൂൾRead More →

തിരുവനന്തപുരം :സിപിഎമ്മിന് പിന്നാലെ ജനപ്രിയ നേതാക്കളെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കുകയാണ് സിപിഐയും. അതിന് മുന്നോടിയായി തലസ്ഥാനത്ത് കനത്ത പോരാട്ട സൂചന നൽകി സിപിഐ. ജനപ്രിയ നേതാവ് പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കിയാണ് പോരാട്ടം രൂക്ഷിതമാക്കിയത്.26ന് ഔദ്യോഗികRead More →

കോഴിക്കോട് :സി പിഎം നേതാവിന്റെ കൊലപാതകം; മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം പിടിയില്‍,സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സത്യനാഥന്റെ അയല്‍വാസിയുമായ അഭിഷാഷ് പിടിയിലായത് . സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി പത്ത്Read More →

മലപ്പുറം :ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ കരാട്ടെ അധ്യാപകനായ സിദ്ധീഖലിക്കെതിരെ കൂടുതൽ പരാതികൾ. പരിശീലനത്തിന്റെ പേരിൽ ശരീരത്തിൽ കൈവയ്ക്കാറുണ്ടെന്ന് മറ്റൊരു വിദ്യാർത്ഥിനി രംഗത്ത് എത്തി. അധ്യാപകൻ കൊല്ലാനും മടിയില്ലാത്തവനാണെന്ന് കുട്ടിRead More →

തിരുവനന്തപുരം :എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്ന ആശയത്തിലൂന്നി തിരുവനന്തപുരം ജില്ലയിൽ 1,091 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി നടന്ന ജില്ലാതല പട്ടയ മേളയിലൂടെ മന്ത്രിമാരായ വി ശിവൻകുട്ടിയുംRead More →