പൊഴിയൂരിൽ തീരദേശ വനിതാ നേതൃത്വശേഷി വികസന ക്യമ്പ്
തിരുവനന്തപുരം :കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ വാർഡിൽ തീരദേശത്ത് താമസിക്കുന്ന വനിതകൾക്കായി കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ക്യാമ്പ് നാളെ അവസാനിക്കും. കെ. ആൻസലൻ എം.എൽ.എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.Read More →








