നടന് മധുവിന് കൃഷ്ണാഞ്ജലി പുരസ്ക്കാരം;മേയ് 9ന് വൈകുന്നേരം 3ന് വസതിയിലെത്തി സമര്‍പ്പിക്കും
തിരുവനന്തപുരം:-വയലാര്‍ രാമവര്‍മ്മയുടെ 50-ാം സ്മൃതി വര്‍ഷം ആഘോഷിച്ചു വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ധാരാളം ഗാനങ്ങള്‍ തന്റെ സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ള പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ എം.കൃഷ്ന്‍ നായരുടെ ഓര്‍മ്മയ്ക്കായി ഭാരത് ഭവനും, വയലാര്‍ രാമവര്‍മ്മRead More →







