ഡോ. കവിയൂർ സി.കെ. രേവമ്മ (1930-2007) ഇന്ന് 17-ാം സ്മൃതിദിനം … സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ
ആദ്യകാല മലയാള ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായിരുന്നു . തിരുവല്ല കവിയൂർ ചാമക്കൽവൈക്കം സത്യാഗ്രഹഭടനും കവിയൂർ പഞ്ചായത്ത് പ്രസിഡൻറുമായ സി.കെപത്മനാഭൻ്റെയും നാരായണി അമ്മയുടെ മകളായി 1930- ഏപ്രിൽ 14 ന് ജനിച്ചു.1950-ൽ ശശിധരൻRead More →









