ഉമ്മൻചാണ്ടി കർമ്മശുദ്ധി പുരസ്കാരം സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി (SUCC) ചെയർമാൻ ആർ. എസ്. ശശികുമാറിന്
കോഴിക്കോട് :ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് (FUEO) പ്രഥമ പ്രസിഡൻറും, ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ ഭരണകർത്താവു മായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ്Read More →









