30 കോടി ധനസഹായം നൽകി സംസ്ഥാനത്ത് 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കും: പി. പ്രസാദ്
തിരുവനന്തപുരം :-കൂൺ ഗ്രാമപദ്ധതിയിൽ തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ സംരംഭംഇന്ന് നെട്ടയത്ത് കൃഷിമന്ത്രിപി പ്രസാദ് ഉദ്ഘാടനം ചെയതു. 30 കോടിയിലധികം രൂപ ധനസഹായം നൽകിക്കൊണ്ട് സംസ്ഥാനത്തുടനീളം 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിRead More →







