ഡോ:സിസാ തോമസിന് പെൻഷനും കുടിശികയും രണ്ട് ആഴ്ചക്കുള്ളിൽ നൽകണം – ട്രിബൂണൽ.
തിരുവനന്തപുരം :മുൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ:സിസാ തോമസിന് താൽക്കാലിക പെൻഷനും കുടിശികയും രണ്ട് ആഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുനൽ. ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വൈസ് ചാന്സലർ ശ്രീമതി സിസാRead More →









