മുഖ്യമന്ത്രിയുടെ നിർദ്ദേശം മറികടന്ന് 10 ഏ ക്കർ ഭൂമി വിട്ടു നൽകാനുള്ള കേരളാ യൂണിവേഴ്സിറ്റിയുടെ നീക്കം ;വിജിലൻസ് വകുപ്പ് അന്വേഷണത്തിന് സർവ്വകലാശാലയിൽ രജിസ്ട്രാർ, പ്ലാനിങ് ഡയറക്ടർ എന്നിവരുടെ വിശദീകരണം തേടി
തിരുവനന്തപുരം :തിരുവന്തപുരത്ത് സ്ഥാപിക്കുന്ന സയൻസ് പാർക്കിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം പ്രകാരം ജില്ലാ കളക്ടർ മറ്റൊരു സ്ഥലം കണ്ടെത്തുന്നതിനിടെ യൂണിവേഴ്സിറ്റി വക ഭൂമി ഈ ആവശ്യത്തിന് പ്രത്യേകമായി മാറ്റിയിട്ടിരിക്കുന്നതായും നിബന്ധനകൾ കൂടാതെ ഭൂമി സൗജന്യമായിRead More →








