ബി. നീലകണ്ഠൻ വൈദ്യൻ (1888-1955)….. ഇന്ന് 70-ാം സ്മൃതിദിനം……. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ
1888-ൽ കൊല്ലം പരവൂർ വള്ളിമൂട്ടിൽ ഭഗവതി വൈദ്യരുടെ മകനായി ജനിച്ചു. പിതാവ് ആയൂർവ്വേദത്തിലും ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയ പണ്ഡിതവര്യനായിരുന്നു.പരവൂർ വി.കേശവനാശാൻ നീലകണ്ഠൻ വൈദ്യരുടെ അമ്മാവനായിരുന്നു. എഴിയത്ത് വൈരവൻ വൈദ്യൻ മാതാമഹനുമായിരുന്നു.പ്രാഥമിക വിദ്യാഭ്യാസം പരവൂർRead More →







