മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാര്‍ത്താ സമ്മേളനം… പൂർണ രൂപം
കഴിഞ്ഞയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. സര്‍വതലങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലതയോടെ തുടരുകയാണ്. അതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികളേയും നാനാമതങ്ങളേയും ക്യാമ്പയിനില്‍ അണിനിരത്തും. രാഷ്ട്രീയ നേതാക്കളുടേയും മതനേതാക്കളുടേയും യോഗങ്ങള്‍Read More →








