തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആദ്യമായി ഇൻട്രാ വാസ്ക്കുലാർ അൾട്രാസൗണ്ട് നീയർ ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ചുള്ള നൂതന ആന്ജിയോപ്ലാസ്റ്റിയുടെ ശില്പശാല സംഘടിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയധമനികളുടെ ഉൾഭാഗത്തു കൊഴുപ്പു അടിഞ്ഞു കൂടി വരുന്ന തടസ്സങ്ങളെ അതെറോ സ്‌ക്‌ളിറോട്ടിക് പ്ലാക്) കണ്ടു പിടിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യ ആയ (IVUS NIRS ( ഇൻട്രാ വാസ്ക്കുലാർRead More →








