എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടിരുന്ന ഏറ്റവും വലിയ മനുഷ്യ സ്നേഹിയായിരുന്നു ഫ്രാന്സിസ് മാര്പാപ്പയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി, കെപിസിസി മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കെപിസിസി എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു
തിരുവനന്തപുരം :എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടിരുന്ന ഏറ്റവും വലിയ മനുഷ്യ സ്നേഹിയായിരുന്നു ഫ്രാന്സിസ് മാര്പാപ്പയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. സമാധാനത്തിന്റെ സന്ദേശ വാഹകനായിരുന്ന മാര്പാപ്പ.ഭീകരതയും അഭയാര്ത്ഥി പ്രശ്നവും മുതല് ആഗോളതാപനം വരെയുള്ളRead More →








