കൈനിറയെ തൊഴിലവസരങ്ങളുമായി മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു
തിരുവനന്തപുരം :സരസ്വതി കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിച്ചു.Read More →









